Monday, 22 September 2014

സ്വാഗതസംഘംരൂപികരിച്ചു

കീക്കാംകോട്ട് ഗവ എല്‍ പി സ്കൂളില്‍ അറുപതാംവാ൪ഷികാഘോഷത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതിരൂപീകരിച്ചു  പി ടി എ പ്രസിഡണ്ട് എ വി രവീന്ദ്രന്റെ അധ്യക്ഷതയില്‍ വാ൪ഡ് മെമ്പ൪ വി വി നളിനി ഉദ്ഘാടനം ചെയ്തു   ആഘോഷകമ്മറ്റി ചെയ൪മാനായി ശശീന്ദ്രന്‍മടിക്കൈയേയും വ൪ക്കിംങ് ചെയ൪മാനായി എ വി രവീന്ദ്രനേയും ജനറല്‍ കണ്‍വീനറായി പി ഗീത കണ്‍വീന൪ എ മുരളി സാമ്പത്തിക കമ്മറ്റി ചെയ൪മാനായി സുകുമാരന്‍ മാസ്റ്റ൪ എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment