കീക്കാംകോട്ട് ഗവ:എല്‍ പി സ്കൂളില്‍ കുട്ടികളുടെ സ൪ഗ്ഗാത്മകത ഉണ൪ത്തി" സാക്ഷരം"പഠനക്യാമ്പ് നടത്തി. പ്രശസ്തഫോക്ള൪ ഗവേഷകനും എഴുത്തുകാരനുമായ ചന്ദ്രന്‍മുട്ടത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി കഥ കവിത എന്നിവ രചിച്ചു.
വിവിധതരം കളികള്‍ വായ്ത്താരികള്‍ അഭിനയം എന്നിവ കുട്ടികള്‍ക്ക് ഉണ൪വേകി.
വിവിധതരം കളികള്‍ വായ്ത്താരികള്‍ അഭിനയം എന്നിവ കുട്ടികള്‍ക്ക് ഉണ൪വേകി.
No comments:
Post a Comment