Saturday, 27 September 2014
Wednesday, 24 September 2014
Monday, 22 September 2014
സ്വാഗതസംഘംരൂപികരിച്ചു
കീക്കാംകോട്ട് ഗവ എല്‍ പി സ്കൂളില്‍ അറുപതാംവാ൪ഷികാഘോഷത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതിരൂപീകരിച്ചു പി ടി എ പ്രസിഡണ്ട് എ വി രവീന്ദ്രന്റെ അധ്യക്ഷതയില്‍ വാ൪ഡ് മെമ്പ൪ വി വി നളിനി ഉദ്ഘാടനം ചെയ്തു ആഘോഷകമ്മറ്റി ചെയ൪മാനായി ശശീന്ദ്രന്‍മടിക്കൈയേയും വ൪ക്കിംങ് ചെയ൪മാനായി എ വി രവീന്ദ്രനേയും ജനറല്‍ കണ്‍വീനറായി പി ഗീത കണ്‍വീന൪ എ മുരളി സാമ്പത്തിക കമ്മറ്റി ചെയ൪മാനായി സുകുമാരന്‍ മാസ്റ്റ൪ എന്നിവരെ തെരഞ്ഞെടുത്തു
Friday, 19 September 2014
സാക്ഷരം പഠനക്യാമ്പ്
കീക്കാംകോട്ട് ഗവ:എല്‍ പി സ്കൂളില്‍ കുട്ടികളുടെ സ൪ഗ്ഗാത്മകത ഉണ൪ത്തി" സാക്ഷരം"പഠനക്യാമ്പ് നടത്തി. പ്രശസ്തഫോക്ള൪ ഗവേഷകനും എഴുത്തുകാരനുമായ ചന്ദ്രന്‍മുട്ടത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജീവിതാനുഭവവുമായി ബന്ധപ്പെടുത്തി കഥ കവിത എന്നിവ രചിച്ചു.
വിവിധതരം കളികള്‍ വായ്ത്താരികള്‍ അഭിനയം എന്നിവ കുട്ടികള്‍ക്ക് ഉണ൪വേകി.
വിവിധതരം കളികള്‍ വായ്ത്താരികള്‍ അഭിനയം എന്നിവ കുട്ടികള്‍ക്ക് ഉണ൪വേകി.
Wednesday, 10 September 2014
സാക്ഷരം _'കാഴ്ച'പ്പുറം
കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട് വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html
Subscribe to:
Posts (Atom)