"നോക്കെടാ നമ്മുടെ മാ൪ഗ്ഗെ കിടക്കുന്ന മ൪ക്കടാ നീയങ്ങു മാറിക്കിടാ ശഠാ."
അറുപതാം വാ൪ഷീകാഘോഷത്തിന്റെ ഡിസംബ൪ മാസപരിപാടി
കരിവെള്ളൂ൪ രത്നകുമാറും സംഘവും അവതരിപ്പിച്ച ഓട്ടം തുളളല്‍ "കല്ല്യാണ സൗഗന്ധികം."
"തുള്ളല്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന കുട്ടികളും നാട്ടുകാരും"
No comments:
Post a Comment