Sunday, 21 December 2014

അറുപതാം വാ൪ഷികാഘോഷം.

"നോക്കെടാ നമ്മുടെ മാ൪ഗ്ഗെ കിടക്കുന്ന മ൪ക്കടാ നീയങ്ങു മാറിക്കിടാ ശഠാ."


അറുപതാം വാ൪ഷീകാഘോഷത്തിന്റെ ഡിസംബ൪ മാസപരിപാടി

കരിവെള്ളൂ൪ രത്നകുമാറും സംഘവും അവതരിപ്പിച്ച ഓട്ടം തുളളല്‍  "കല്ല്യാണ സൗഗന്ധികം."


"തുള്ളല്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന കുട്ടികളും നാട്ടുകാരും"

ക്രിസ്തുമസ്സ് ആഘോഷം

"സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകള്‍ ഉണ൪ത്തി വീണ്ടും കൃസ്മസ്സും പുതുവത്സരവും വന്നെത്തി"

ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ ആശംസാ കാ൪ഡും പുല്‍ക്കൂടും നി൪മ്മിക്കുന്നു.

Sunday, 7 December 2014

സാക്ഷരം പ്രഖ്യാപനം

"എനിക്കും എന്റെ കൂട്ടുകാ൪ക്കും തെറ്റു കൂടാതെ എഴുതാനും വായിക്കാനും സാക്ഷരം പരിപാടിയിലൂടെ സാധിച്ചു."   പ്രീടെസ്ററില്‍ സാക്ഷരത്തിന് തെരഞ്ഞെടുത്ത അക്ഷയ് സാക്ഷരം പ്രഖ്യാപനം നടത്തുന്നു.
സാക്ഷരം കുട്ടികള്‍ നി൪മ്മിച്ച കൈയ്യെഴുത്തു പ്രതി അക്ഷയ് വാ൪ഡുകൗണ്‍സില൪ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.
തെറ്റു കൂടാതെ എഴുതിയ ഡയറി അക്ഷയ് വായിക്കുന്നു.

METRIC MELA- METRIC DAY


Saturday, 6 December 2014

സാക്ഷരം ചിത്രരചനാ മത്സരം

സാക്ഷരത്തിന്റെ ഭാഗമായി കുട്ടികള്‍ ചിത്രരചനാമത്സരത്തില്‍

Friday, 5 December 2014

സാക്ഷരം സാഹിത്യ സമാജം.


ഫോക്കസ് 2015 വികസന സെമിനാ൪

"നമ്മുടെ വിദ്യാലയം നമുക്ക് വേണ്ടി"ഫോക്കസ് 2015 വികസന സെമിനാ൪ ബി പി ഓ .ശ്രീമതി ഗ്രീഷ്മ.കെ,   സി ആ൪ സി കോ൪ഡിനേറ്റ൪ ശ്രീമതി ഇന്ദുലേഖ.എം.സ്.  എന്നിവ൪ പദ്ധതി വിശദീകരിക്കുന്നു.

Thursday, 4 December 2014

INAUGURATED ENGLISH CLUB.

"I am Adhityan, I coming from Noonhiyil."
"We are ready to speek English"                  Prabhakaran Master Taking Communicative english class to pupils.
Mr:C.T.Prabhakaran ; Teacher; GHSS Kakkat;Inaugurated English  club and started Communicative English Class at our school .