Thursday, 27 November 2014

കപ്പകൃഷി വിളവെടുപ്പ്

കപ്പകൃഷി വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് എ വി രവീന്ദ്രന്‍ നി൪വഹിച്ചു. കുട്ടികളില്‍ സ്വാശ്രയ ശീലം വള൪ത്താന്‍ ആരംഭിച്ച കപ്പകൃഷി വളരെ വിജയപ്രദമായിരുന്നു. ഇപ്പോള്‍ വാഴയും പച്ചക്കറിയും കപ്പയും കൃഷിചെയ്യുന്നുണ്ട്.    (for more picture see GALLERY.)

No comments:

Post a Comment