കപ്പകൃഷി വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് എ വി രവീന്ദ്രന്‍ നി൪വഹിച്ചു. കുട്ടികളില്‍ സ്വാശ്രയ ശീലം വള൪ത്താന്‍ ആരംഭിച്ച കപ്പകൃഷി വളരെ വിജയപ്രദമായിരുന്നു. ഇപ്പോള്‍ വാഴയും പച്ചക്കറിയും കപ്പയും കൃഷിചെയ്യുന്നുണ്ട്. (for more picture see GALLERY.)
Wednesday, 26 November 2014
രണ്ടാം തരത്തിലെ മീലിയും നീലിയും എന്ന പാഠവുമായി ബന്ധപ്പെട്ട് കൂട്ടുകാ൪ തയ്യാറാക്കിയ ബോക്കയുംപൂമാലയും
Monday, 24 November 2014
ADITYAN.P.K. DISTRICT WORKEXPERIENCE; UMBRELLAMAKING; FIRST A GRADE