പിറന്നാള്‍ ദിനം
പിറന്നാള്‍ ദിനത്തില്‍ സദ്യ നടത്തി കീക്കാംകോട്ട് ഗവ:എല്‍ പി സ്കൂള്‍ വിദ്യാ൪ത്ഥികള്‍ മാതൃകയാകുന്നു.
പിറന്നാള്‍ ദിവസം രക്ഷിതാക്കള്‍ സാധനങ്ങളുമായി സ്കൂളിലെത്തി ,പായസമടക്കമുള്ള സദ്യ ഒരുക്കുന്നു. സഹപാഠികള്‍ക്ക് സദ്യ നല്‍കുന്ന പ്രവ൪ത്തനം രക്ഷിതാക്കളുടെ സഹകരണത്തോടെ കൂടുതല്‍ ഊ൪സ്വലമാകുന്നു.
No comments:
Post a Comment