Tuesday, 28 October 2014

ഫോക്കസ് 2014ന് തുടക്കമായി

......................ആദ്യഎസ് ആ൪ ങി യോഗം............................................................................................................................................................................................................................................................................................................................................................................................................................................................

Wednesday, 15 October 2014

Monday, 13 October 2014

ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിഫോട്ടോപ്രദ൪ശനത്തില്‍ നിന്നും

Sunday, 12 October 2014

വാഴകൃഷി

കീക്കാംകോട്ട് ഗവ എല്‍ പി സ് വിദ്യാ൪ഥികള്‍ സ്കൂള്‍ പരിസരത്ത് വെച്ച് പിടിപ്പിച്ച വാഴതോട്ടം കൃഷി ഓഫീസ൪ പി രമേശന്‍ സന്ദ൪ശിച്ച് വാഴപരിപാലനരീതികള്‍ വിശദീകരിക്കുന്നു.

Thursday, 9 October 2014

പിറന്നാള്‍ ദിനം

പിറന്നാള്‍ ദിനത്തില്‍ സദ്യ നടത്തി കീക്കാംകോട്ട് ഗവ:എല്‍ പി സ്കൂള്‍ വിദ്യാ൪ത്ഥികള്‍ മാതൃകയാകുന്നു.

             


        പിറന്നാള്‍ ദിവസം രക്ഷിതാക്കള്‍ സാധനങ്ങളുമായി സ്കൂളിലെത്തി ,പായസമടക്കമുള്ള സദ്യ ഒരുക്കുന്നു. സഹപാഠികള്‍ക്ക് സദ്യ നല്‍കുന്ന പ്രവ൪ത്തനം രക്ഷിതാക്കളുടെ സഹകരണത്തോടെ കൂടുതല്‍  ഊ൪സ്വലമാകുന്നു.                   

ഗാന്ധിജയന്തി ദിനം

ഗാന്ധി ജയന്തി ദിനത്തില്‍ കുട്ടികള്‍ സ്കൂള്‍ പരിസരം ശുചിയാക്കുന്നു.