Sunday, 31 August 2014

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ പൂക്കളം തീ൪ക്കുന്നു‍

പ്രവേശനോത്സവം

കുട്ടികള്‍ അക്ഷര ദീപം തെളിയിക്കുന്നു.

Monday, 25 August 2014

മാധവേട്ടനെ കാണാനെത്തി


കീക്കാംകോട്ട് ഗവ:എല്‍പിഎസ് കുട്ടികള്‍ ജന്മശതാബ്ദി ആഘോഷിക്കുന്ന സ്വാതന്ത്രസമരസേനാനി മാധവേട്ടനുമായി അഭിമുഖം നടത്തുന്നു.

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Sunday, 10 August 2014

ഹെഡ്മാസ്ററ൪ റൂം ഉദ്ഘാടനം




കീക്കാംകോട്ട് ഗവ:എല്‍.പി.സ്ക്കൂളില്‍ എസ്.എസ്.എ.യും മടിക്കൈ പഞ്ചായത്തുംകൂടി അനുവദിച്ച കെട്ടിടം പഞ്ചായത്ത് (പസിഡന്‍ഡ്    (ശീമതി എസ്.(പീത ഉദ്ഘാടനം ചെയ്തു. 
    

യുദ്ധവിരുദ്ധറാലി

കീക്കാംകോട്ട് ഗവ:എല്‍.പി.സ്ക്കൂള്‍ കുട്ടികള്‍ ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി.   

Thursday, 7 August 2014

സാക്ഷരം..ഉൽഘാടനം

സ്വാഗതം:പി.ഗീത(ഹെഡ്മിസ്ട്രസ്)

അധ്യക്ഷൻ:രവീന്ദ്രൻ (പി.ടി.എ.പ്രസിഡണ്ട്)

ഉൽഘാടനം:വി.വി.നളീനി(പഞ്ചായത്ത് മെമ്പർ)

വിശദീകരണം:സുഷമ.എം(എസ്.ആർ.ജി.കൺവീനർ)

ആദ്യ ക് ളാസ്

സദസ്സ്..

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod